മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി 2013 സിവില്‍ സര്‍വ്വീസ് പരീക്ഷാ കോച്ചിങ്ങിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം നേടിയ വനിതകള്‍ക്കും അപേക്ഷിക്കാം.
താമസിച്ചു പഠിക്കാവുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള കോച്ചിങിന് 4550 രൂപയാണ് വാര്‍ഷിക ഫീസ്. ലൈബ്രറി, ഹെല്‍ത്ത് സെന്റര്‍ എന്നിവക്കും ഫീസ് ഈടാക്കുന്നതാണ്.
ഒക്ടോബര്‍ എട്ടിനാണ് കോച്ചിങ് ആരംഭിക്കുക. സെപ്റ്റംബര്‍ 23ന് ഹൈദരാബാദ്,ബംഗലൂരു, മുബൈ,ശ്രീനഗര്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശ പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ഒക്ടോബര്‍ മൂന്നിന് ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കുന്ന ഇന്റര്‍വ്യൂയിലൂടെയാണ് കോച്ചിങിനായി പരിഗണിക്കുക. അപേക്ഷാ ഫോമുകള്‍ click here to go to the university site എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റിയുടെ പേരില്‍ ഹൈദരാബാദ് മാറാവുന്ന 200 രൂപയുടെ ഡി.ഡിയോടൊപ്പം സെപ്റ്റംബര്‍ ഏഴിനു മുമ്പ് അയക്കേണ്ടതാണ്.
Link:
More details:
download PDF

No comments:
Post a Comment